App Logo

No.1 PSC Learning App

1M+ Downloads
ഭൂതദയ അക്രമരാഹിത്യം സ്വേച്ഛാധിപത്യം അഹിംസ തുടങ്ങിയ സവിശേഷതകൾ ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aമുഖ്യ സവിശേഷതകൾ

Bമധ്യമ സവിശേഷതകൾ

Cദ്വ്യതിയ സവിശേഷതകൾ

Dവ്യക്തിത്വം

Answer:

A. മുഖ്യ സവിശേഷതകൾ

Read Explanation:

ആൽപ്പോർട്ടിന്റെ വ്യക്തിത്വ സവിശേഷകങ്ങളുടെ വർഗ്ഗീകരണം:

  1. മുഖ്യ സവിശേഷകങ്ങൾ (Cardinal traits)
  2. മധ്യമ സവിശേഷകങ്ങൾ (Central traits)
  3. ദ്വിതീയ സവിശേഷകങ്ങൾ (Secondary traits)


മുഖ്യസവിശേഷകങ്ങൾ:

  • വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളേയും സ്വാധീനിക്കുന്ന ഏറ്റവും പ്രബലമായ ഒരു സവിശേഷകമാണ്, മുഖ്യ സവിശേഷകങ്ങൾ.
  • ഒരു വ്യക്തിയുടെ വിവിധ വ്യവഹാരങ്ങളിൽ മിക്കപ്പോഴും പ്രകടമാകുന്നതും, മേൽക്കൈ നേടുന്നതുമായ സ്വഭാവ സവിശേഷതയാണ്, മുഖ്യ സവിശേഷകങ്ങൾ.


വ്യക്തിത്വത്തെ സ്വാധീനിക്കുന്ന മുഖ്യ സവിശേഷകങ്ങൾ:

  1. ഭൂതദയ
  2. അക്രമരാഹിത്യം
  3. അഹിംസ
  4. സ്വേച്ഛാധിപത്യം
  5. ഫലിതബോധം

 


Related Questions:

Who proposed the concept of fully fiunctioning personality?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ എത്ര വികസനഘട്ടങ്ങളാണുള്ളത് ?
വ്യക്തിത്വത്തിൻ്റെ ഘടകങ്ങളുടെ മേലുള്ള പരിസ്ഥിതി സ്വാധീനങ്ങളെ കാണിക്കുന്നത് ആരാണ് ?
വൈയക്തിക ചിത്തവൃത്തി സിദ്ധാന്തത്തിൽ (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട് എത്ര തരത്തിലുള്ള വ്യക്തി സവിശേഷതകളാണ് ആവിഷ്കരിച്ചത് ?
സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തെ എത്ര ഭാഗങ്ങളായാണ് തിരിച്ചത് ?