App Logo

No.1 PSC Learning App

1M+ Downloads
ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

Aമദൻ മോഹൻ മാളവ്യ

Bസി. രാജഗോപാലാചാരി

Cലാൽ ബഹദൂർ ശാസ്ത്രി

Dആചാര്യ വിനോബ ഭാവെ

Answer:

D. ആചാര്യ വിനോബ ഭാവെ

Read Explanation:

ആചാര്യ വിനോബ ഭാവെ

  • ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സർവ്വോദയ പ്രസ്ഥാനത്തിന്റെ വക്താവും
  • 'പൗനാറിലെ സന്യാസി' എന്നാണ് വിനോബാഭാവെയെ വിശേഷിപ്പിക്കുന്നത്.
  • 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി വിനോബാ കേരളത്തിലെത്തിയിരുന്നു.
  • 1940ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു.
  • 1948ൽ തെലുങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാനപ്രസ്ഥാനത്തിനു രൂപം നൽകി.
  • ഗാന്ധിജിയുടെ മരണാന്തരം സർവ്വോദയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തു. 
  • 1982ൽ മരണാന്തര ബഹുമതിയായി ഭാരതരത്നവും ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.

Related Questions:

‘Satyarth Prakash’ was written by

ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിട്ടുള്ള വസ്തുതകളിൽ തെറ്റായത് ഏത് :

  1. 1829ൽ സ്ഥാപിക്കപ്പെട്ടു
  2. ബ്രഹ്മസമാജത്തിന്റെ ആദ്യ പേര് ആത്മസഭ എന്നായിരുന്നു
  3. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണമായിരുന്നു സംബാദ് കൗമുദി
  4. 1867ൽ ആദി ബ്രഹ്മസമാജമെന്നും ഭാരതീയ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്നു
    Who proclaimed "Go back to Gita" ?
    ശാന്തിനികേതൻ പ്രവർത്തനം ആരംഭിച്ചത്?
    'സത്യാർത്ഥപ്രകാശം' എന്ന കൃതിയുടെ കർത്താവ്?