App Logo

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങളിലെ ചുവപ്പ് നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?

Aമണൽ പരപ്പ്, മണൽ കുന്നുകൾ

Bവറ്റിപ്പോകാത്ത നദികൾ, കിണറുകൾ

Cവറ്റിപ്പോകുന്ന നദികൾ

Dറോഡുകൾ

Answer:

D. റോഡുകൾ

Read Explanation:

ഭൂപടത്തിലെ നിറങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ഭൂപ്രദേശങ്ങളും :

  • തവിട്ട് : മണൽ പരപ്പ്
  • നീല : വറ്റിപ്പോകാത്ത നദികൾ, കിണറുകൾ,ജലാശയങ്ങൾ
  • കറുപ്പ് : വറ്റിപ്പോകുന്ന നദികൾ
  • ചുവപ്പ് : റോഡ് പാർപ്പിടം
  • പച്ച : വനം
  • മഞ്ഞ : കൃഷി സ്ഥലങ്ങൾ
  • വെള്ള : തരിശുഭൂമി

Related Questions:

ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവ്വേയിലൂടെ പ്രദേശത്തിന്റെ ഉയരം തുടർച്ചയില്ലാത്ത കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്ന രീതി :
ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?
പാലിയന്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട് പഠനശാഖയാണ് ?
ഏത് തരം ഭൂപടങ്ങളാണ് ഇന്ത്യയിൽ 'സർവ്വേ ഓഫ് ഇന്ത്യ മാപ്‌സ്' എന്ന പേരിൽ അറിയപ്പെടുന്നത് ?
എന്താണ് ഒരു റഫറന്‍സ് ഗ്രിഡ് ?