ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ടോപ്പോപ്പാസിലെ ഏകദേശ താപനില
A-80°C
B-50°C
C-60°C
D-70°C
Answer:
A. -80°C
Read Explanation:
ട്രോപ്പോസ്ഫിയറിനെ സാറ്റോസ്ഫിയറിൽനിന്നും വേർതിരിക്കുന്ന സംക്രമണ മേഖലയാണ് ടോപ്പോപ്പാസ്.
ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ടോപ്പോപ്പാസിലെ ഏകദേശ താപനില -80°C ഉം ധ്രുവപ്രദേശത്തു -45°C ഉം ആണ്. ടോപ്പോപ്പോസിലെ താപനില ഏകദേശം സ്ഥിരമാണ്.