App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ

Aവാണിജ്യ വാതങ്ങൾ

Bജെറ്റ് സ്ട്രീം

Cസ്ഥിര വാതങ്ങൾ

Dഅസ്ഥിര വാതങ്ങൾ

Answer:

A. വാണിജ്യ വാതങ്ങൾ

Read Explanation:

വാണിജ്യ വാതങ്ങൾ ( Trade Wind )
ഭൂമധ്യ രേഖയുടെ ഇരുവശവും 30 

°

 ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ 
 
ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ എന്ന അർത്ഥമുള്ള ജർമൻ പദമായ ' ട്രഡർ ' എന്ന വക്കിൽ നിന്നുമാണ് ട്രേഡ് വിൻഡ് എന്ന പദം രൂപപ്പെട്ടത് 

Related Questions:

'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?
The oldest mountains are :
സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്‌പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?
താഴെ പറയുന്നതിൽ മനുഷ്യനിർമ്മിത എയറോസോൾ ഏതാണ് ?
' മരതക ദ്വീപ് ' എന്നറിയപ്പെടുന്നത് ?