App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഊർജത്തിന്റെ ഉറവിടം ഏതാണ് ?

Aജലം

Bസസ്യങ്ങൾ

Cസൂര്യൻ

Dമണ്ണ്

Answer:

C. സൂര്യൻ

Read Explanation:

  • സർവജീവജാലങ്ങളുടെയും നിലനില്പിനാധാരമായ അടിസ്ഥാന ഊർജ ഉറവിടമാണ് സൂര്യൻ.
  • ജീവമണ്ഡ ലത്തിലെ ജീവൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഹരിതസസ്യങ്ങളുടെ ആഹാര-ഊർജ ഉൽപ്പാദനമാർഗമായ പ്രകാശസംശ്ലേണത്തിലൂടെയാണ്.
  • പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡൈ ഓക്സൈഡ് ജൈവസംയുക്തങ്ങളും ഓക്സിജനുമായി മാറുന്നു.
  • ഭൂമി യിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ ചെറിയയൊരു അളവുമാത്രം ഉപയോഗിച്ച്കൊണ്ടാണ്  (0.1 ശതമാനം) സസ്യങ്ങൾ പ്രകാശ സംശ്ലേഷണം നടത്തുന്നത് .
  • പകുതിയി ലേറെ അവയുടെ  ശ്വസനത്തിനായി സസ്യങ്ങൾ ഉപയോഗിക്കുന്നു.
  • ബാക്കിയുള്ളവ താൽക്കാലികമായി ശേഖരിച്ച് വയ്ക്കുകയോ സസ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കു മാറ്റുകയോ ചെയ്യുന്നു.

Related Questions:

ഡെസേർട്ട് ബയോമിൽ ഉള്ള മണ്ണിന്റെ തരം ?
ഒരു നിശ്ചിത പരിസ്ഥിതിയിൽ പരസ്പര വർത്തിത്വത്തോടെ നിലനിൽക്കുന്ന സസ്യജന്തു സമൂഹങ്ങളാണ് .....
ഏണെസ്റ് ഹീക്കെൽ ഏതു രാജ്യക്കാരൻ ആണ് ?
ഉഷ്ണമേഖലാ പുൽമേടുകൾ ..... എന്നും അറിയപ്പെടുന്നു .
ജീവശാസ്ത്രത്തിൽ താഴെ പറയുന്നവയിൽ ഏതാണ് കോശങ്ങളുടെ ഊർജ്ജ നാണയം?