App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ഛിന്ന ഗ്രഹത്തിൽ നിന്ന് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം ഏത് ?

Aആർടെമിസ്സ്

Bകാലിപ്സോ

Cഇക്കോസ്ട്രസ്

Dഓസിരിസ് റെക്സ്

Answer:

D. ഓസിരിസ് റെക്സ്

Read Explanation:

• നാസയുടെ പേടകമാണ് ഓസിരിസ് റെക്സ് • വിക്ഷേപണം നടത്തിയത് - 2016 • ഛിന്ന ഗ്രഹത്തിൽ എത്തിയത് - 2020 • ബെന്നൂ ഛിന്ന ഗ്രഹത്തിൽ നിന്നാണ് ഒസിരിസ് റെക്സ് മണ്ണും കല്ലും ശേഖരിച്ചത്


Related Questions:

ചൊവ്വയിൽ ജൈവ തന്മാത്രകൾ കണ്ടെത്തിയ നാസയുടെ പെർസേവിയറൻസ് റോവറിലെ ഉപകരണം ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?
2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?
ഛിന്ന ഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുന്ന നാസയുടെ ആദ്യ ബഹിരാകാശ ദൗത്യം ഏതാണ് ?