App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള "ബെന്നു" ഛിന്ന ഗ്രഹത്തിലേക്ക് "ഓസിരിസ് റെക്സ്" എന്ന പേടകം അയച്ച ബഹിരാകാശ ഏജൻസി ഏത് ?

Aജാക്സ

Bയൂറോപ്യൻ സ്പേസ് ഏജൻസി

Cഐഎസ്ആർഒ

Dനാസ

Answer:

D. നാസ

Read Explanation:

• NASA - National Aeronautical and Space Administration • ഓസിരിസ് റെക്സ് വിക്ഷേപണം നടത്തിയത് - 2016 • ഓസിരിസ് റെക്സ് ഛിന്ന ഗ്രഹത്തിൽ എത്തിയത് - 2020


Related Questions:

2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂധ ഗ്രഹമായ നെപ്ട്യൂണിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
ചന്ദ്രൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഫിഷൻ സിദ്ധാന്തം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ആര് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?