ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?
Aഇന്ത്യ
Bചൈന
Cറഷ്യ
Dജപ്പാൻ
Answer:
D. ജപ്പാൻ
Read Explanation:
• വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ രാജ്യങ്ങൾ - ഇന്ത്യ, ചൈന, യു എസ് എ , സോവിയറ്റ് യൂണിയൻ
• ജപ്പാൻറെ ചാന്ദ്ര ദൗത്യത്തിൻറെ പേര് - സ്ലിം
• സ്ലിം (SLIM) - സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ )
• പേടകം ചന്ദ്രനിൽ ഇറങ്ങിയത് - 2024 ജനുവരി 19