Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഉണ്ട്. ഇവയിൽ ഏതിനെയാണ് ഭൂമി കൂടുതൽ ആകർഷിക്കുന്നത് ?

A5kg

B50 kg

Cരണ്ട് കല്ലുകളെയും ആകർഷിക്കുന്നില്ല

Dരണ്ട് കല്ലുകളെയും ഒരുപോലെ ആകർഷിക്കുന്നു

Answer:

B. 50 kg

Read Explanation:

  • ഭൂഗുരുത്വാകർഷണ ബലം വസ്തുവിന്റെ മാസ്സിനു നേർഅനുപാതത്തിലാണ്


Related Questions:

സാർവ്വത്രിക ഗുരുത്വാകർഷണ സ്ഥിരമായ $G$-യുടെ യൂണിറ്റ് എന്താണ്?
ഒരു വസ്തുവിന് സ്ഥിര ത്വരണത്തോടെ സഞ്ചരിക്കാൻ കഴിയുന്ന ദൂരം (സ്ഥാനാന്തരം, അതിൻ്റെ ആദ്യ പ്രവേഗം, ത്വരണം സമയം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമവാക്യം ഏത്?
m 1 ​ ഉം m 2 ​ ഉം പിണ്ഡങ്ങളുള്ള രണ്ട് കണികകൾ x-അക്ഷത്തിൽ യഥാക്രമം x 1 ​ ഉം x 2 ​ ഉം സ്ഥാനങ്ങളിലാണ്. അവയുടെ ദ്രവ്യമാനകേന്ദ്രത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള സൂത്രവാക്യം ഏതാണ്?
ഭൂഗുരുത്വത്വരണത്തിന്റെ (g) ദിശ എങ്ങോട്ടാണ്?
രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?