ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം പറയുമ്പോൾ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത്?Aഅസ്ട്രോണമിക്കൽ യൂണിറ്റ്BകാൻഡിലCകിലോഗ്രാംDസെക്കന്റ്Answer: A. അസ്ട്രോണമിക്കൽ യൂണിറ്റ് Read Explanation: സൗരയൂഥത്തിന്റെ അളവുകൾ അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ്. ഇത് ഏകദേശം 15 കോടി കിലോമീറ്റർ ആണ്. ഒരു വർഷം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം. Read more in App