App Logo

No.1 PSC Learning App

1M+ Downloads
സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?

Aമിനിറ്റ്

Bസെക്കന്റ്

Cമണിക്കൂർ

Dദിവസം

Answer:

B. സെക്കന്റ്

Read Explanation:

സമയത്തിന്റെ വിവിധ യൂണിറ്റുകൾ

  • സമയത്തിന്റെ യൂണിറ്റ് 'സെക്കന്റ്' ആണ്.

  • ഇതിന്റെ പ്രതീകം 's 'ആണ്.

  • മറ്റ് യൂണിറ്റുകൾ - മിനിറ്റ്, മണിക്കൂർ

യൂണിറ്റ്

സെക്കന്റുമായുള്ള ബന്ധം

മിനിറ്റ്

1 മിനിറ്റ് = 60 സെക്കന്റ്

സെക്കന്റ്‌

1 മണിക്കൂർ = 3600 സെക്കന്റ്


Related Questions:

സോളാർ ദിനം എന്താണ്?
പ്രകാശ വേഗത എന്ന വാക്ക് എന്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു?
1 മീറ്റർ ൽ എത്ര സെന്റീമീറ്റർ ഉണ്ടാവും?
വ്യുൽപ്പന്ന യൂണിറ്റുകൾ എങ്ങനെ നിർവചിക്കാം?
അടിസ്ഥാന അളവുകൾ എന്നാൽ എന്ത് ?