App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് ------ മൂലമാണ്

Aഭൂമിയുടെ പരിണാമം

Bഭൂമിയുടെ ഭ്രമണം

Cഭൂമിയുടെ അച്ചുതണ്ട് ചലനം

Dഭൂമിയുടെ ഭ്രമണവേഗം

Answer:

B. ഭൂമിയുടെ ഭ്രമണം

Read Explanation:

ഭൂമിക്ക് ഗോളാകൃതി ആയതിനാൽ ഭൂമിയുടെ ഒരു പകുതിയിൽ മാത്രമേ ഒരു സമയത്ത് സൂര്യപ്രകാശം ലഭിക്കുന്നുള്ളു. മറ്റേ പകുതിയിൽ ഇരുട്ടാണ് അനുഭവപ്പെടുന്നത്.സൂര്യന് അഭിമുഖമായി വരുന്ന ഭൂമിയുടെ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അവിടെ പകൽ അനുഭവപ്പെടുന്നു. മറുഭാഗത്ത് സൂര്യപ്രകാശം എത്താത്തതിനാൽ രാത്രിയായിരിക്കും. ഇത്തരത്തിൽ ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് ഭൂമിയുടെ ഭ്രമണം മൂലമാണ്


Related Questions:

ജിയോയിഡ് എന്ന പദത്തിന് ------------ എന്നാണ് അർഥം.
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ ഉപജീവനമാർഗം
ഒരു ജ്യോതിർഗോളത്തിന്റെ അന്തരീക്ഷ പരിധിക്കപ്പുറമുള്ള മേഖലയാണ് ----
ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയും അനുഭവപ്പെടുന്ന പ്രദേശം ?
സൗരയൂഥത്തിൽ അപൂർവമായെത്തുന്ന വിരുന്നുകാരാണ് -----