App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നതിന് കാരണം

Aഅവ ഏറ്റവും ചെറുതായതു കൊണ്ട്

Bഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതു കൊണ്ട്

Cനക്ഷത്രങ്ങൾക്ക് ഭൂമിയിൽ നിന്നുള്ള അകലം കുറവായതുകൊണ്ട്

Dഭൂമിയുടെ ഭ്രമണം കാരണം

Answer:

B. ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതു കൊണ്ട്

Read Explanation:

സൂര്യൻ ഒരു നക്ഷത്രമാണ്. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രവും സൂര്യനാണ്. സൂര്യനേക്കാൾ വലിപ്പമുളള മറ്റനേകം നക്ഷത്രങ്ങളുമുണ്ട്. ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നത്.


Related Questions:

ഒരു തവണ സൂര്യനെ ചുറ്റി സഞ്ചരിക്കാൻ ഭൂമിക്ക് എത്ര ദിവസം വേണം ?
ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് ആ പ്രദേശത്തിന്റെ -------
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം
താഴെ പറയുന്നവയിൽ വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത് എങ്ങനെ ?
ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം എത്ര ദിവസം വേണ്ടി വരുന്നു?