Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ (60 Kg മാസ്സുള്ള ഒരാളുടെ ഭാരം ഭൂമിയിൽ എത്രയായിരിക്കും ?

A750 N

B800 N

C600 N

D588 N

Answer:

D. 588 N

Read Explanation:

  • W= mg = 60 × 9.8 = 588N

  • ചന്ദ്രനിൽ അയാളുടെ ഭാരം വ്യത്യാസപ്പെടും കാരണം,ചന്ദ്രനിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ത്വരണം കുറവാണ്


Related Questions:

ഭൂമിയുടെ ആരം ഏറ്റവും കുറവ് അനുഭവപ്പെടുന്നത് എവിടെ?
ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം താഴെ പറയുന്നവയിൽ ഏത് ഘടകത്തെയാണ് ആശ്രയിക്കാത്തത്?
താഴെ പറയുന്നവയിൽ ഏത് അവസ്ഥയിലാണ് ചലന സമവാക്യങ്ങൾ കൃത്യമായി പ്രയോഗിക്കാൻ കഴിയുന്നത്?
L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണം അനുഭവപ്പെടുന്നത് എവിടെയായിരിക്കും ?