Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയും സൂര്യനും തമ്മിലുള്ള ഏറ്റവും കൂടിയ അകലം എത്ര ?

A152 ദശലക്ഷം കിലോമീറ്റർ

B147 ദശലക്ഷം കിലോമീറ്റർ

C168 ദശലക്ഷം കിലോമീറ്റർ

D170 ദശലക്ഷം കിലോമീറ്റർ

Answer:

A. 152 ദശലക്ഷം കിലോമീറ്റർ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സൂര്യന്റെ അയനം മൂലം ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല.
  2. വർഷത്തിന്റെ ഒരു പകുതിയിൽ ഉത്തരാർധഗോളത്തിലും മറുപകുതിയിൽ ദക്ഷിണാർധഗോളത്തിലുമാണ് സൂര്യന്റെ ലംബരശ്മികൾ പതിക്കുന്നത്.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഗ്രീഷ്മ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു.
    2. ദക്ഷിണായന ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞു വരുന്നു.
      ദക്ഷിണാർദ്ധഗോളത്തിലെ വസന്തകാലം?
      ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
      ചെടികള്‍ തളിര്‍ക്കുന്നു, പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?