App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിലെ വസന്തകാലം?

Aസെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ

Bമെയ് 23 മുതൽ ഡിസംബർ 22 വരെ

Cസെപ്റ്റംബർ 23 മുതൽ നവംബര് 22 വരെ

Dസെപ്റ്റംബർ 23 മുതൽ ഒക്ടോബര് 22 വരെ

Answer:

A. സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ

Read Explanation:

സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ദക്ഷിണാർദ്ധഗോളത്തിൽ വസന്തകാലമായിരിക്കും (Spring Season)


Related Questions:

സൂര്യ വിദൂര ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ സൂര്യന്റെ അയനം?
രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?
വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?
ശരത് വിഷുവം എന്നറിയപ്പെടുന്ന ദിനം ഏത്?