ഭൂമിയുടെ ആകൃതി എന്താണ് ?
Aഗോളം
Bജിയോയിഡ്
Cപരന്ന പ്രതലം
Dഇതൊന്നുമല്ല
Answer:
B. ജിയോയിഡ്
Read Explanation:
- ഭൂമിയുടെ ആകൃതി - ജിയോയിഡ്
- ഭൂഗുരുത്വാകർഷണ ബലം - ഭൂമി എല്ലാ വസ്തുക്കളേയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം
- ഇത് ഒരു സദിശ അളവാണ്
- ഏറ്റവും ശക്തി കുറഞ്ഞ ബലമാണിത്
- ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണബലമാണ് ആ വസ്തുവിന്റെ ഭാരം
- ധ്രുവപ്രദേശങ്ങളിൽ വസ്തുക്കൾക്ക് കൂടുതൽ ഭാരം അനുഭവപ്പെടുന്നു
- ഭൂമധ്യരേഖാപ്രദേശങ്ങളിൽ വസ്തുക്കൾക്ക് കുറവ് ഭാരം അനുഭവപ്പെടുന്നു
- ഭൂഗുരുത്വത്വരണം (g )- ഭൂമി വസ്തുക്കളെ ആകർഷിക്കുന്നത് മൂലം വസ്തുക്കൾക്കുണ്ടാകുന്ന ത്വരണം
- g = 9.8 m /s ²
- ധ്രുവ പ്രദേശത്ത് , g = 9.83 m /s ²
- ഭൂമധ്യരേഖാ പ്രദേശത്ത് , g = 9.78 m /s ²
- ഭൂകേന്ദ്രം , g = 0
- ചന്ദ്രനിൽ ,g = 1.62 m /s ²