ഒരു വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ---.AഭാരംBമാസ്CവേഗതDത്വരണംAnswer: A. ഭാരം Read Explanation: ഭാരം (Weight):ഭാരം എന്നത് ഒരു ബലമാണ്.ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ഭാരം.ഒരു വസ്തുവിന്റെ മാസ് m ആയാൽ വസ്തുവിന്റെ ഭാരം mg ആയിരിക്കും.Note:ചന്ദ്രനിലോ മറ്റ് ആകാശ ഗോളങ്ങളിലോ (celestial bodies) ആയിരിക്കുമ്പോൾ, ആ ഗോളങ്ങൾ വസ്തുവിനെ ആകർഷിക്കുന്ന ബലമാണ്, വസ്തുവിന്റെ അവിടുത്തെ ഭാരം. Read more in App