App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉള്ളറയുടെ കേന്ദ്ര ഭാഗത്തെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്

A5800

B5000

C4800

D5500

Answer:

D. 5500

Read Explanation:

  • ഭൂമിയുടെ ഉള്ളറയിലെ ചൂട് അതികഠിനമാണ്.

  • ഉള്ളറയുടെ കേന്ദ്രഭാഗത്തെ ചൂട് ഏകദേശം 5500 ഡിഗ്രി സെൽഷ്യസ് ആണ്


Related Questions:

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഭൂവൽക്കവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്

  1. ഭൂമിയുടെ ഏറ്റവും പുറമേയുള്ളതും താരതമ്യേന നേർത്തതുമായ പാളിയാണ് ഭൂവൽക്കം.
  2. ഭൂവൽക്കത്തിന് വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.
  3. ഖരരൂപത്തിലുള്ള പാറകളാൽ നിർമ്മിതമാണ് ഭൂവൽക്കം.
  4. വൻകര ഭൂവൽക്കത്തിനാണ് കനം കുറവ്
    മിസോസ്ഫിയറിന്റെ പ്രധാന പ്രത്യേകത എന്താണ്
    ഭൂമിയുടെ അന്തരീക്ഷം എത്ര ഉയരത്തിൽ വരെ സ്ഥിതിചെയ്യുന്നു?
    വെള്ളം തിളയ്ക്കാൻ ആവശ്യമായ ഡിഗ്രി സെൽഷ്യസ് എത്ര?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഭൂമിയുടെ ഉള്ളറിയ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്

    1. അഗ്നിപർവതസ്ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കൾ പരിശോധിക്കുന്നതിൽ നിന്ന്
    2. ഖനികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന്
    3. ഭൂകമ്പസമയത്ത് ഉണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിൽ നിന്ന്