ഭൂമിയുടെ ഏക ഉപഗ്രഹംAചന്ദ്രൻBടൈറ്റൻCബുധൻDശുക്രൻAnswer: A. ചന്ദ്രൻ Read Explanation: ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻRead more in App