Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ജിയോയിഡ് ആകൃതിയ്ക്ക് കാരണം ?

Aഭൂഭ്രമണ ഫലമായുള്ള അഭകേന്ദ്രബലം

Bഭൂമിയുടെ ഭ്രമണ ദിശ

Cവിസ്കോസ് ശക്തികൾ

Dഉപഗ്രഹത്തിന്റെ ചലന വേഗത

Answer:

A. ഭൂഭ്രമണ ഫലമായുള്ള അഭകേന്ദ്രബലം

Read Explanation:

  • ജിയോയിഡ് എന്ന പദത്തിനർത്ഥം 'ഭൂമിയുടെ ആകൃതി' (Earth Shape) 
  • ഭൂമിയുടെ ജിയോയിഡ് ആകൃതിയ്ക്ക് കാരണം - ഭൂഭ്രമണ ഫലമായുള്ള അഭികേന്ദ്രബലം 
 

Related Questions:

നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്?

ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.

(ii) സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

 

ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം.
ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?