ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏത് ?Aമാന്റിൽBഭൂവൽക്കംCപുറക്കാമ്പ്Dഅകക്കാമ്പ്Answer: A. മാന്റിൽ Read Explanation: മാന്റിൽ ഭൂവല്ക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം - മാന്റിൽ ഭൂവൽക്കപാളിക്ക് താഴെ തുടങ്ങി 2900 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു. Read more in App