App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി ?

AAstroSat-2

BShukrayaan-2

Cആദിത്യ L1

DDisha L&H

Answer:

D. Disha L&H

Read Explanation:

ഈ പദ്ധതിയിലെ ഉപഗ്രഹങ്ങൾ: 1️⃣ Disha - H (ഭൂമധ്യരേഖയിലേക്കുള്ള ഉയർന്ന ചെരിവിൽ (85 ഡിഗ്രിയിൽ കൂടുതൽ) സ്ഥാപിക്കും) 2️⃣ Disha - L Disha - L താഴ്ന്ന ചെരിവിൽ (ഏകദേശം 25 ഡിഗ്രി) സ്ഥാപിക്കും. • ഒരേ സമയം ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റും.


Related Questions:

2022 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി പരീക്ഷിക്കപ്പെട്ട PSLV - XL വേരിയന്റിനുള്ള ബൂസ്റ്റർ മോട്ടോർ വികസിപ്പിച്ച സ്വകാര്യ സ്ഥാപനം ഏതാണ് ?
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?
Which launch vehicle is used during India's first Mars mission?