ഭൂമിശാസ്ത്രപഠനത്തിനുള്ള വ്യവസ്ഥാപിത സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?
Aജെമ്സ് ഹെൽഡിച്
Bഅലക്സാണ്ടർ വൺ ഹംബോൾട്ടാ
Cഫ്രിഡ്രിച് ഹെൽഡി
Dവിൻസെന്റ് വെൽസ്റ്റ്
Answer:
B. അലക്സാണ്ടർ വൺ ഹംബോൾട്ടാ
Read Explanation:
ഭൂമിശാസ്ത്രപഠനത്തിന് നിലവിൽ രണ്ട് പ്രധാന സമീപനരീതികളാണുള്ളത്.
1. വ്യവസ്ഥാപിത സമീപനം (Systematic approch)
2. മേഖലാ സമീപനം (Regional approach)
വ്യവസ്ഥാപിത സമീപനം(Systematic approch)ജർമ്മൻ ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വൺ ഹംബോൾട്ടാ (1769-1859) ണ് ഈ സമീപനം ആവി ഷ്കരിച്ചത്.
പൊതു ഭൂമിശാസ്ത്ര പഠനത്തിന്റെ രീതി തന്നെയാണിത്.
ഓരോ പ്രതി ഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്നു.