Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി ശാസ്ത്രജ്ഞന്റെ അടിസ്ഥാന ഉപകരണമായ ഭൂപടം ഏതാണ് ?

Aഭൂമിയുടെ മൂലക ഘടകങ്ങളുടെ ഭൂപടം

Bഭൂമിയുടെ ദ്വിമാനചിത്രീകരണമായ ഭൂപടം

Cഭൂമിയുടെ ധരാതലീയ ഭൂപടം

Dഭൂമിയുടെ കാലാവസ്ഥാ വിവരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂപടം

Answer:

B. ഭൂമിയുടെ ദ്വിമാനചിത്രീകരണമായ ഭൂപടം

Read Explanation:

ഭൂമിശാസ്ത്രം അക്ഷാംശരേഖാംശ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ജ്യോതിശാസ്ത്രപരമായി സ്ഥാനങ്ങളെ നിർണയിക്കുന്നതിനും സഹായകമാണ്. ഭൂമിക്ക് ജിയോയ്ഡ് ആകൃതിയാണുള്ളതെങ്കിലും ഭൂമിയുടെ ദ്വിമാനചിത്രീകരണമായ ഭൂപടമാണ് ഭൂമി ശാസ്ത്രജ്ഞന്റെ അടിസ്ഥാന ഉപകരണം.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ലാൻഡ്ഫോമുകൾ, അവയുടെ പരിണാമം, അനുബന്ധ പ്രക്രിയകൾ എന്നിവ പഠിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ജൈവ ഭൂമിശാസ്ത്രത്തിന് കീഴിൽ വരാത്തത്?
ഓരോ പ്രതിഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്രപഠനത്തിനുള്ള സമീപനരീതി
താഴെ പറയുന്നവയിൽ ഏതാണ് ഭൗതിക സവിശേഷതകൾ എന്ന് വിളിക്കപ്പെടുന്നത്?
ഭൂമിശാസ്ത്രപഠനത്തിനുള്ള വ്യവസ്ഥാപിത സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?