Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രപഠനത്തിനുള്ള വ്യവസ്ഥാപിത സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?

Aജെമ്സ് ഹെൽഡിച്

Bഅലക്സാണ്ടർ വൺ ഹംബോൾട്ടാ

Cഫ്രിഡ്രിച് ഹെൽഡി

Dവിൻസെന്റ് വെൽസ്റ്റ്

Answer:

B. അലക്സാണ്ടർ വൺ ഹംബോൾട്ടാ

Read Explanation:

ഭൂമിശാസ്ത്രപഠനത്തിന് നിലവിൽ രണ്ട് പ്രധാന സമീപനരീതികളാണുള്ളത്. 1. വ്യവസ്ഥാപിത സമീപനം (Systematic approch) 2. മേഖലാ സമീപനം (Regional approach) വ്യവസ്ഥാപിത സമീപനം(Systematic approch)ജർമ്മൻ ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വൺ ഹംബോൾട്ടാ (1769-1859) ണ് ഈ സമീപനം ആവി ഷ്കരിച്ചത്. പൊതു ഭൂമിശാസ്ത്ര പഠനത്തിന്റെ രീതി തന്നെയാണിത്. ഓരോ പ്രതി ഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്നു.


Related Questions:

മണ്ണിന്റെ രൂപവത്കരണത്തെക്കുറിച്ചുള്ള പഠനം ..... പഠനത്തിനായി നീക്കിവച്ചിരിക്കുന്നു.
സസ്യങ്ങളുടെയും സ്വാഭാവിക സസ്യങ്ങളുടെയും പഠനം:
എങ്ങനെയാണ് മണ്ണ് രൂപപ്പെടുന്നത്?
ജിയോഗ്രാഫി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?
ചിട്ടയായ സമീപനത്തെ അടിസ്ഥാനമാക്കിയുള്ള ഭൂമിശാസ്ത്രത്തിന്റെ ശാഖ ഏതാണ്?