ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിനം എന്ത് പേരിൽ അറിയുന്നു ?AവിഷുവംBസൂര്യന്റെ അയനംCസൂര്യവിദൂര ദിനംDസൂര്യസമീപദിനംAnswer: D. സൂര്യസമീപദിനം Read Explanation: ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റ മുണ്ടായിക്കൊണ്ടിരിക്കും. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിനം സൂര്യസമീപദിനം (Perihelion) (January 3) സൂര്യസമീപദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 147 ദശലക്ഷം കിലോമീറ്റർ Read more in App