Challenger App

No.1 PSC Learning App

1M+ Downloads
ഭൂരൂപങ്ങൾ അവയുടെ പരിണാമം അതോടനുബന്ധിച്ചുള്ള എന്നിവയെക്കുറിച്ചുള്ള പഠനമേത് ?

Aകാലവസ്ഥാശാസ്ത്രം

Bജലശാസ്ത്രം

Cഭൂശാസ്ത്രം

Dഭൂരൂപീകരണശാസ്ത്രം

Answer:

D. ഭൂരൂപീകരണശാസ്ത്രം


Related Questions:

മനുഷ്യവൽക്കരിച്ച പ്രകൃതിയുടെ അർത്ഥമെന്താണ്?
മറ്റ് രാജ്യങ്ങളെ കോളനിവൽക്കരിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ സഹായിച്ച സാങ്കേതികവിദ്യ ഏതാണ്?
കാർട്ടോഗ്രാഫി എങ്ങനെ മാറി?
..... തുടങ്ങിയ ടെക്നിക്കുകൾ അടങ്ങുന്നതാണ് ജിയോ ഇൻഫർമാറ്റിക്സ്.
GPS എന്നാൽ എന്ത് ?