ഭൂവൽക്കത്തിന്റെ ഏതാണ്ട് പകുതിയും_____ ധാതുവിനാൽ നിർമ്മിതമാണ്.Aഫെല്‍ഡ്സ്പാര്‍Bക്വാർട്സ്Cപൈറോക്സിൻDആംഫിബോൾAnswer: A. ഫെല്‍ഡ്സ്പാര്‍ Read Explanation: ഫെല്‍ഡ്സ്പാര്‍ (Feldspar) ഭൂവല്‍ക്കത്തിന്റെ ഏകദേശം പകുതിയും ഫെല്‍ഡ്സ്പാര്‍ ധാതുവിനാല്‍ നിര്‍മിതമാണ്. സിലിക്കണ്‍, ഓക്സിജന്‍ എന്നി മൂലകങ്ങളാണ് ഫെല്‍ഡ്സ്പാറില്‍ മുഖ്യമായും അടങ്ങിയിട്ടുള്ളത്. എന്നാല്‍ ചില തരത്തിലുള്ള ഫെല്‍സ്പാറുകളില്‍ സോഡിയം, പൊട്ടാസ്യം, കാത്സ്യം, അലുമിനിയം എന്നിവയും കണ്ടുവരുന്നു. ഗ്ലാസ് നിര്‍മാണത്തിനും സെറാമിക് നിര്‍മാണത്തിനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇളം ക്രീം നിറമോ, സാല്‍മണ്‍ പിങ്ക് നിറമോ ആയിരിക്കും ഈ ധാതുവിന്. Read more in App