App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രക്രിയ അറിയപ്പെടുന്നത് :

Aവലനം

Bഭ്രംശനം

Cഅപക്ഷയം

Dഅപരദനം

Answer:

A. വലനം

Read Explanation:

  • ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
  • ഈ പ്രക്രിയയെ വലനം (Folding) എന്നാണ് പറയുന്നത്.
  • ഇങ്ങനെ വലന പ്രക്രിയയിലൂടെ ഉയർച്ചകളും താഴ്ചകളും രൂപംകൊള്ളുന്നു.
  • ഇവ യഥാക്രമം ആന്റിക്ലൈൻ, ക്ലൈൻ എന്നിങ്ങനെ അറിയപ്പെടുന്നു.

Related Questions:

ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?
Which of the following trees shed their leaves once in a year?
ഏറ്റവും വലിയ റെയിൽവേ ശൃംഖലഉള്ള ഏഷ്യൻ രാജ്യം?
സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?
കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?