ഭൂവൽക്കത്തിൽ ഓക്സിജന്റെ ശരാശരി അളവ് എത്ര ശതമാനമാണ്?A46.6%B52%C41.5%D70%Answer: A. 46.6% Read Explanation: ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഓക്സിജൻ. 46.6 ശതമാനമാണ് ശരാശരി ഭൂവൽക്കത്തിൽ ഓക്സിജൻ്റെ അളവ്. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകവും ഓക്സിജൻ ആണ്. 21 ശതമാനമാണ് അന്തരീക്ഷത്തിൽ ഓക്സിജൻറെ ശരാശരി അളവ്. Read more in App