App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക അധിശോഷണത്തിന്റെ സവിശേഷതകളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ്?

Aഇതിന് ഉയർന്ന വിശിഷ്ടതയുണ്ട്.

Bഇത് ഉഭയദിശീയമല്ല.

Cഇതിന് വിശിഷ്ടത ഇല്ല.

Dഇത് താപനില വർധിക്കുമ്പോൾ വർധിക്കുന്നു.

Answer:

C. ഇതിന് വിശിഷ്ടത ഇല്ല.

Read Explanation:

ഭൗതിക അധിശോഷണം

  • വാൻഡെർ വാൾസ് ബലങ്ങൾ മൂലം ഉണ്ടാകുന്നു.

  • വിശിഷ്ടത ഇല്ല

  • ഉഭയദിശീയമാണ്

  • വാതകത്തിന്റെ സ്വഭാവത്തെ ആശ്രയിക്കുന്നു. എളുപ്പത്തിൽ ദ്രവീകരിക്കപ്പെടുന്ന വാതകങ്ങൾ വേഗത്തിൽ അധിശോഷണത്തിനു വിധേയമാകുന്നു.


Related Questions:

ജല്ലതന്മാത്രങ്ങൾക്കിടയിൽ കാണുന്ന ഹൈഡ്രജൻ ബന്ധനം ഏത്?
NO3- ലെ N ആറ്റത്തിൽ അടങ്ങിയിരിക്കുന്ന ബോണ്ട് ജോഡിയുടെയും ലോൺ ജോഡി ഇലക്ട്രോണുകളുടെയും എണ്ണം എത്ര ?
വാതകാവസ്ഥയിലുള്ള ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലെ ഒരു പ്രത്യേക തരത്തിലുള്ള ഒരു മോൾ ബന്ധനം വിഘടിപ്പിക്കുന്നതിന് ആവശ്യമായ ഊർജ0 എന്ത് ?
റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?
Formation of methyl chloride from methane and chlorine gas is which type of reaction?