നിരക്കു നിയമം താഴെ പറയുന്നവയിൽ ഏതു മായി ബന്ധപ്പെട്ടിരിക്കുന്നു.?Aസമതാവസ്ഥയിലെ സ്ഥിരാങ്കംBരാസപ്രവർത്തനത്തിന്റെ വേഗതയെCഗിബ്സ് ഊർജ്ജംDതാപനിലAnswer: B. രാസപ്രവർത്തനത്തിന്റെ വേഗതയെ Read Explanation: അഭികാരകങ്ങളുടെ ഗാഢതയുടെ അടിസ്ഥാനത്തിലുള്ള രാസപ്രവർത്തന നിരക്കിന്റെ പ്രതിനിധീകരണത്ത നിരക്കു നിയമം (Rate Law) എന്നു പറയുന്നു. ഇതിനെ നിരക്ക് സമവാക്യം (Rate Equation) എന്നും, നിരക്കു പ്രയോഗം (Rate Expression) എന്നും വിളിക്കാം. Read more in App