ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയാണ് :Aഉത്ഥാനംBഅവതലനംCഭ്രംശംDഇതൊന്നുമല്ലAnswer: A. ഉത്ഥാനം Read Explanation: ഉത്ഥാനം (Upliftment), അവതലനം (Subsidence):ഭൗമോപരിതലത്തിലെ വലിയ ഭൂരൂപങ്ങളായ മടക്കു പർവതങ്ങൾ, പീഠഭൂമികൾ, അഗ്നിപർവതങ്ങൾ എന്നിവ ഫലക ചലനങ്ങളാൽ സൃഷ്ടിക്കപ്പെടുന്നവയാണ്. ഭൗമോപരിതലത്തിലെ ഒട്ടുമിക്ക ഭൂരൂപങ്ങളും ഭൗമ ചലനങ്ങളുടെ സംഭാവനയാണ്. ഭൗമചലനങ്ങളുടെ ഫലമായി ഭൂവൽക്കത്തിലെ ചില പ്രദേശങ്ങൾ ഉയർത്തപ്പെടുകയും, ചിലത് താഴ്ത്തപ്പെടുകയും ചെയ്യുന്നു. ഭൂവൽക്ക ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയെ ഉത്ഥാനമെന്നും (Uplift), താഴ്ത്തപ്പെടുന്നതിനെ അവതലനമെന്നും (Subsidence) വിളിക്കുന്നു. Read more in App