Challenger App

No.1 PSC Learning App

1M+ Downloads
ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?

Aകൊല്ലം

Bകണ്ണൂർ

Cമലപ്പുറം

Dതൃശ്ശൂർ

Answer:

B. കണ്ണൂർ

Read Explanation:

  • ഭൗമസൂചികാ പദവി (Geographical Indication - GI Tag) ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല കണ്ണൂർ ആണ്.


Related Questions:

Silviculture is the branch of botany in which we study about _______________
ഒരേ സ്പീഷീസിലെ മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്താൻ ജീവികൾ പുറപ്പെടുവിക്കുന്ന രാസ സിഗ്നലുകൾ എന്താണ് അറിയപ്പെടുന്നത്?
In what forms can narratives be delivered to participants during a TTEx?
What energy available in the tropics contributes to higher productivity?
Which region is present below the photic region?