അന്തരീക്ഷം
വ്യത്യസ്ത വാതകങ്ങ ളുടെ ഒരു മിശ്രിതമായ അന്തരീക്ഷം ഭൂമിയെ ചുറ്റി സ്ഥിതി ചെയ്യുന്നു.
മനുഷ്യനും മറ്റ് ജന്തുക്കൾക്കും ജീവവായുവായ ഓക്സിജനും സസ്യങ്ങൾക്ക് കാർബൺ ഡൈ ഓക്സഡും ആവശ്യമായ അളവിൽ അന്തരീക്ഷം ഉൾക്കൊള്ളുന്നു.
ഭൂമിയുടെ അവിഭാജ്യഘടകമായ വായുപിണ്ഡത്തിന്റെ 99% -വും ഭൗമോപരിതലത്തിൽനിന്നും 32 കിലോമീറ്ററുകൾക്കുള്ളിലാണ് അന്തരീക്ഷം സ്ഥിതി ചെയ്യുന്നത്.
അന്തരീക്ഷ വായുവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്.