Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽനിന്നും മുകളിലേക്കും തിരികെയുമുള്ള വാഴുവിന്റെ ചാക്രികഗതിയെ ..... എന്ന് വിളിക്കുന്നു.

Aചംക്രമണ കോശങ്ങൾ

Bഭുവിക്ഷേപവാതകങ്ങൾ

Cചക്രവാത ചംക്രമണം

Dപ്രതിചക്രവാത ചംക്രമണം

Answer:

A. ചംക്രമണ കോശങ്ങൾ


Related Questions:

..... ബലം സമ്മർദ്ദ രേഖകൾക്ക് ലംബമായിരിക്കും.
പ്രകൃതിയിൽ എത്ര തരം സമ്മർദ്ദ സംവിധാനങ്ങൾ കാണപ്പെടുന്നു?
എത്ര തരം പ്രഷർ ബെൽറ്റുകൾ ഉണ്ട്?
ഇരുധ്രുവങ്ങളിലും മർദ്ദം വളരെ കൂടുതലായി കാണപ്പെടുന്ന മേഖല:
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം: