Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം:

Aമില്ലീബാർ

Bമില്ലീമീറ്റർ

Cമില്ലീലിറ്റർ

Dഇവയൊന്നുമല്ല

Answer:

A. മില്ലീബാർ


Related Questions:

..... ബലം സമ്മർദ്ദ രേഖകൾക്ക് ലംബമായിരിക്കും.
ഭൗമോപരിതലത്തിനടുത്തു ..... വളരെ കൂടുതലായിരിക്കും.
ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപം കൊള്ളുന്നതിനും ശക്തി പ്രാപിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ:
ഭൂമധ്യരേഖക്ക് സമീപം സമുദ്രനിരപ്പിലെ മർദ്ദം കുറവായ മേഖല:
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്: