Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളത് ?

A90

B50

C120

D75

Answer:

A. 90

Read Explanation:

വിവിധ തരത്തിലുള്ള വാതകങ്ങളും ജലബാഷ്പവും പൊടിപടലങ്ങളുമാണ് അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ  ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് കുറയുകയും 120 കിലോമീറ്റർ എത്തുമ്പോഴേക്കും വളരെ നിസ്സാരമായ അളവിൽ മാത്രമായിത്തീരുകയും ചെയ്യുന്നു.  ഭൗമോപരിതലത്തിൽനിന്നും ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളൂ.


Related Questions:

സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യു ന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ----
മനുഷ്യർക്ക് പ്രധാനപ്പെട്ട അന്തരീക്ഷ പാളി:
അന്തരീക്ഷത്തിലെ വായുവിന്റെ ശതമാനം എത്രയാണ്?
അന്തരീക്ഷത്തിൽ മെസോസ്ഫിയർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
വായുവിലെ സ്ഥിരതയ്ക്കും അസ്ഥിരതയ്ക്കും എന്താണ് സംഭാവന ചെയ്യുന്നത്?