App Logo

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ നിന്ന് 20000 km മുതൽ 20200 km വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്ന സംവിധാനം ഏത് ?

Aവിദൂര സംവേദന സാങ്കേതിക വിദ്യ

Bസാറ്റലൈറ്റ് ഇമേജറി

Cഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം

Dസ്പേഷ്യൽ റെസല്യൂഷൻ

Answer:

C. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം


Related Questions:

National Remote Sensing Center (NRSC) ൻ്റെ ആസ്ഥാനം എവിടെ ?
ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?
ഒരു പ്രദേശത്ത് സ്ഥിരമായ വിവര ശേഖരണത്തിനും വാർത്താ വിനിമയ സംവിധാനത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹം ?
ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
ഓവർലാപോടു കൂടിയ ചിത്രങ്ങളെ ത്രിമാന ദൃശ്യമായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?