Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം ഒരു ചതുരശ്ര സെന്റിമീറ്ററിന് എത്ര ?

A1034 മില്ലിഗ്രാം

B1034 കിലോഗ്രാം

C1034 ടൺ

Dഇതൊന്നുമല്ല

Answer:

A. 1034 മില്ലിഗ്രാം

Read Explanation:

  • ചതുര്രശ സെന്റിമീറ്ററിന്‌ 1034 മില്ലിഗ്രാം എന്ന തോതിലാണ്‌ ഭൗമോപരി തലത്തില്‍ വായു ചെലുത്തുന്ന ശരാശരി ഭാരം
  • രസബാരോമിറ്റര്‍ (Mercury Barometer) എന്ന ഉപകരണം ഉപയോഗിച്ചാണ്‌ അന്തരീക്ഷക്ഷമര്‍ദം അളക്കുന്നത്‌
  • മില്ലിബാര്‍ (mb), ഹെക്ടോപാസ്‌കല്‍ (hpa) എന്നീ ഏകകങ്ങളിലാണ്‌ ഇതു രേഖപ്പെടുത്തുന്നത്‌.
  • ശരാശരി അന്തരിക്ഷമര്‍ദത്തില്‍ രസത്തിന്റെ നിരപ്പ്‌ അത്‌ നിറച്ചിടുള്ള സ്ഫടികക്കുഴലില്‍ 76 സെ.മീ. ആയിരിക്കും.
  • അപ്പോഴത്തെ അന്തരിക്ഷമര്‍ദം 1013.2 മില്ലിബാര്‍ അഥവാ 1013.2  ഹെക്ടടോപാസ്‌കല്‍ ആണ്‌.

Related Questions:

ശരാശരി അന്തരീക്ഷമർദ്ദത്തിൽ രസത്തിൻ്റെ നിരപ്പ് എത്ര ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന എതാണ്?

1.വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ചിനൂക്ക് എന്ന പേരിൽ അറിയപ്പെടുന്നു.

2.ഇവ കനേഡിയന്‍ സമതലത്തിലെ ശൈത്യത്തിന് കാഠിന്യം കുറച്ച് ഗോതമ്പ് കൃഷിക്ക് സഹായകമാവുന്നു.

കാറ്റുകളില്ലാത്ത മേഖല എന്നർത്ഥത്തിൽ നിർവാത മേഖല എന്നറിയപ്പെടുന്നതേത് ?
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സ്വഭാവസവിശേഷതകൾ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖകളാണ് ?