Challenger App

No.1 PSC Learning App

1M+ Downloads
മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ നിർദ്ദേശിക്കാവുന്നതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 110

Bസെക്ഷൻ 108

Cസെക്ഷൻ 112

Dസെക്ഷൻ 111

Answer:

B. സെക്ഷൻ 108

Read Explanation:

BNSS-Section-108 - Magistrate may direct search in his presence [മജിസ്ട്രേറ്റിന് തൻ്റെ സാത്തിധ്യത്തിൽ പരിശോധന നടത്താൻ നിർദ്ദേശിക്കാവുന്നതാണ്]

  • ഏതൊരു മജിസ്ട്രേറ്റിനും തൻറെ സാന്നിധ്യത്തിൽ ഒരു സെർച്ച് വാറന്റ് പുറപ്പെടുവിക്കുവാൻ യോഗ്യതയുള്ള തിരച്ചിലിനായി തൻ്റെ സാനന്നിധ്യത്തിൽ പരിശോധന നടത്തുവാൻ നിർദ്ദേശിക്കാവുന്നതാണ്.


Related Questions:

പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്
ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?
കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?