മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?
Aപ്രതിഫലനം
Bടിന്റൽ പ്രഭാവം
Cഅവർത്തനം
Dഇവയൊന്നുമല്ല
Answer:
B. ടിന്റൽ പ്രഭാവം
Read Explanation:
ടിന്റൽ പ്രഭാവം
ഒരു കൊളോഡിയയിൽ ദ്രവത്തിലൂടെയോ, സസ്പെൻഷനിലൂടെയോ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം, വളരെ ചെറിയ കണികകൾ പ്രകാശിതം ആകുന്നു. അതിനാൽ പ്രകാശത്തിന്റെ സഞ്ചാരപാത വ്യക്തമാകുന്നു ഈ പ്രതിഭാസമാണ് ട്വിന്റൽ പ്രഭാവം.