App Logo

No.1 PSC Learning App

1M+ Downloads
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?

Aപ്രതിഫലനം

Bനീലവർണ്ണത്തിന് വിസരണം കൂടുതൽ ആയതുകൊണ്ട്

Cചുവപ്പിന്റെ സഞ്ചാരവേഗത കൂടുതൽ

Dചുവപ്പിന് ഊർജം കൂടുതൽ ആയതുകൊണ്ട്

Answer:

B. നീലവർണ്ണത്തിന് വിസരണം കൂടുതൽ ആയതുകൊണ്ട്

Read Explanation:

ഉദയാസ്തമയ സമയങ്ങളിൽ സൂര്യന്റെ നിറം

  • ഉദയാസ്തമയ സമയങ്ങളിൽ സൂര്യരശ്മികൾക്ക് നമ്മുടെ കണ്ണുകളിൽ എത്താൻ, മറ്റുസമയങ്ങളെ അപേക്ഷിച്ച് കൂടുതൽ ദൂരം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കണം.

  • തരംഗദൈർഘ്യം കൂടുതലായതിനാൽ ഏറ്റവും കുറവ് വിസരണം സംഭവിക്കുന്നത് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിവയ്ക്കാണ്.

  • അതിനാൽ നമ്മുടെ കണ്ണുകളിൽ എത്തുന്ന വർണ്ണങ്ങളിൽ പ്രാമുഖ്യം ഇവയ്ക്ക് ആയിരിക്കും.


Related Questions:

പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
ഒരു ദൃശ്യാനുഭവം മനുഷ്യന്റെ കണ്ണുകളിലെ റെറ്റിനയിൽ എത്ര സമയം താങ്ങി നിൽക്കും ?