മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?
Aഅരിക്കൽ
Bതെളിയൂറ്റൽ
Cവേർതിരിക്കൽ
Dചാലനം
Answer:
B. തെളിയൂറ്റൽ
Read Explanation:
തെളിയൂറ്റൽ
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് തെളിയൂറ്റൽ. ഉദാ:- മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത്