മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?
A70 കിലോമീറ്റർ
B80 കിലോമീറ്റർ
C90 കിലോമീറ്റർ
D85 കിലോമീറ്റർ
Answer:
C. 90 കിലോമീറ്റർ
Read Explanation:
മണിക്കൂറിൽ 60 km സഞ്ചരിക്കുന്നു
ഒരു സെക്കൻഡിൽ = 60 × 5/18 മീറ്റർ സഞ്ചരിക്കുന്നു
90 മിനിറ്റ് = 90 × 60 സെക്കൻഡിൽ കാര് സഞ്ചരിക്കുന്ന ദൂരം
= 60 ×5/18 × 90 × 60
= 90000 മീറ്റർ
= 90 km