മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?A40B30C45Dഇവയൊന്നുമല്ലAnswer: A. 40 Read Explanation: വേഗത = 54 × 5/18 = 15 m/s ദൂരം = 150 + 450 = 600 സമയം = ദൂരം / വേഗത = 600/15 = 40 സെക്കന്റ്Read more in App