മണിക്കൂറിൽ 72 km/hr വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 600 മീറ്റർ നീളമുള്ള പാലം കടക്കാൻ എത സെക്കന്റ് സമയമെടുക്കും ?A20 secB30 secC40 secD60 secAnswer: C. 40 sec Read Explanation: 72 km/hr = 20 m/s ആകെ സഞ്ചരിക്കേണ്ട ദൂരം = 200 + 600 = 800 മീറ്റർ ആവശ്യമായ സമയം = 80020 \frac {800}{20}20800 = 40 sec Read more in App