Challenger App

No.1 PSC Learning App

1M+ Downloads
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?

Aനൈഷധം ചമ്പു

Bരാമായണം ചമ്പു

Cഭാരതം ചമ്പു

Dചന്ദ്രോത്സവം

Answer:

D. ചന്ദ്രോത്സവം

Read Explanation:

  • പുരാണേതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചമ്പുക്കൾ - രാജരത്നാവലീയം, കൊടിയവിരഹം

  • മധ്യകാല ചമ്പുക്കളിൽ പ്രഥമഗണനീയം - രാമായണം ചമ്പു

  • പുരാണ കഥകളെ ഉപജീവിച്ചുണ്ടായ ആദ്യ ചമ്പുകാവ്യം - രാമായണം ചമ്പു


Related Questions:

പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
താഴെപറയുന്നവയിൽ ഉള്ളൂരിന്റെ കവിതകൾ ഏതെല്ലാം ?
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?